എം.ജി.എം.എച്ച്.എസ്. പൂഴനാട്/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു.
യോഗ ക്ലാസ്
മാനസിക ശാരീരിക ആരോഗ്യത്തിനു സഹായമാകുന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനായി യോഗ ക്ലാസ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.