ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ശാന്തമായ പഠനാന്തരീക്ഷം
ഹൈടെക് ക്ലാസ് മുറികൾ
ജൈവ വൈവിധ്യ ഉദ്യാനം
ലൈബ്രറി
കലാ കായിക യോഗ പരിശീലനം
ലാബ് സൗകര്യം
ഭക്ഷണശാല
മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം
ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു
സ്പെഷ്യൽ കെയർ സെന്റർ
ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.
