എം.ജി.എം.എച്ച്.എസ്. പൂഴനാട്/സയൻസ് ക്ലബ്ബ്
പ്രവർത്തനങ്ങൾ കട്ടികൂട്ടിയ എഴുത്ത്
എം ജി എം എച്ച് എസ്സ് പൂഴനാടിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി അമ്പിളി എസ്സ് ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . ഓരോ ക്ലാസ്സുകളിൽ നിന്നും പത്തോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .