ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ജി.യു പി.എസ്. പുല്ലൂർ ഇരിയ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത് 2013 ൽ ആണ്.ആദ്യം യു.പി വിഭാഗം കെട്ടിടത്തിലാണ് ഹൈ സ്കൂൾ പ്രവർത്തിച്ചത്.പിന്നീട്2019 ൽ പുതിയ കെട്ടിടത്തിലേക്ക് മാറി

ഹൈസ്കൂൾ വിഭാഗം അധ്യാപകർ

HS TEACHERS
പേര് വിഷയം
ശകുന്തള പി HST ഹിന്ദി
പ്രസന്ന HST ഫിസിക്കൽ സയൻസ്‌(ദിവസവേതനം)
ശാലിനി കെ HST സാമൂഹ്യശാസ്ത്രം
ശ്രുതി ബാബു HST ജീവ ശാസ്ത്രം
മഞ്ജുള എ HST മലയാളം
വിനയൻ ഇ HST ഗണിതം