ജി.എച്ച്. എസ്സ്.എസ്സ്.പറമ്പിൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssparambil (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തെ കഴിവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ കലാ സാംസ്‌കാരിക രംഗത്തെ കഴിവുകൾ പ്രോത്സാഹിക്കപ്പെടാനുള്ള നല്ലൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .കഥ ,കവിത തുടങ്ങി വൈവിധ്യ രചനാ ചാതുര്യം പുഷ്ടിപ്പെടാൻ സഹായിക്കുന്നു .നാടകക്കളരിയിലൂടെ കുട്ടികളുടെ അഭിനയ മികവിനെ കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിയുന്നു .