ജി.എൽ.പി.എസ്. കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കലാ-കായിക മത്സരങ്ങൾ

കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ വിവിധ തരത്തിലുള്ള കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ചിത്രരചന, കായിക മത്സരങ്ങൾ, ഗെയിംസ്, പെയിന്റിംഗ്, കവിത രചന, കവിത ആലാപനം, നാടകം, ഇംഗ്ലീഷ് ആംഗ്യപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ സ്കൂളിൽ നടത്തി വരുന്നു.

പെയിന്റിംഗ് മത്സരം
പെയിന്റിംഗ് മത്സരം






നാടകം


"പൂമൊട്ടുകൾ " പതിപ്പ്

കുട്ടികളുടെ കലാപരമായ കഴിവുകൾ (കവിത രചന, കഥ രചന, ഉപന്യാസ രചന, ചിത്രരചന, etc ) പ്രകടിപ്പിക്കുന്നതിനും, സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങളുടെ വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് 2 മാസത്തിൽ ഒരിക്കൽ പ്രസിദ്ധീകരിക്കുന്ന ഒരു സൃഷ്ടിയാണ് "പൂമൊട്ടുകൾ"

"പൂമൊട്ടുകൾ" മൂന്നാം പതിപ്പ്


ദിനാചരണങ്ങൾ

ഓരോ മാസങ്ങളിലുമുള്ള പ്രധാനപ്പെട്ട ദേശീയ-അന്തർദേശീയ ദിനങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനാചരണങ്ങൾ സ്കൂളിൽ നടത്തി വരുന്നു

ശിശുദിനം
സ്വാതന്ത്ര്യദിനം
ദേശീയ പക്ഷിനിരീക്ഷണ ദിനം (വീഴുമല സന്ദർശനം)
ശാസ്ത്രദിനം -  പരീക്ഷണങ്ങൾ  
ബഷീർ ദിനം










പച്ചക്കറിക്കൃഷി വിളവെടുപ്പ്

പച്ചക്കറി വിളവെടുപ്പ്