Communicative skill ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള English Language പ്രവർത്തനങ്ങൾ അരങ്ങേരാറുണ്ട്.
English zone (സ്കൂളിന്റെ ഒരു പ്രത്യേക ഭാഗത്തു, ഇംഗ്ലീഷ് സോൺ എത്തിയാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കാവൂ.
Teachers'EnglishTransaction നടത്തുന്നത് എല്ലാ അർത്ഥത്തിലും പ്രാക്ടിക്കൽ ആയി തന്നെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് നൽകാറുണ്ട്.
ഇംഗ്ലീഷ് ബുക്സ് വായിക്കാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ട്. "വായനചങ്ങാത്തം "പോലുള്ള പരിപാടികൾ ഫലാവത്താക്കാറുണ്ട്..
Day celebrations ഇംഗ്ലീഷിൽ സ്വതന്ത്ര രചനക്ക് അവസരം സൃഷ്ടിക്കുന്ന പ്രവർത്തങ്ങൾ നൽകാറുണ്ട്.
"Hello World ","Hello English "ആക്ടിവിറ്റീസ് ആക്റ്റീവ് ആയി തന്നെ അവരിലേക്ക് പകർത്താറുണ്ട്.Roleplay,
ഇംഗ്ലീഷ് ഡ്രാമ സ്കൂൾ വാർഷികത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.
2. വിദ്യാരംഗം-കലാസാഹിത്യവേദി :
മികച്ച പ്രവർത്തനങ്ങൾ
ക്വിസ്,
മലയാളത്തിളക്കം
വായനാചങ്ങാത്തം
My Library...
പ്രസംഗം
പതിപ്പ്_ പുസ്തകാസ്വാദനകുറിപൂകൾ
കഥാരചനാ മത്സരം
നാടോടിഗാന മത്സരം
ദിനാചരണങ്ങൾ
സാഹിത്യകാരൻമാരെ പരിചയപ്പെടാം,
"വീട്ടിൽ ഒരു വായനശാല "
മികച്ച നാടകങ്ങളുടെ അരങ്ങേറ്റങ്ങളും പ്രവർത്തനങ്ങളും അതിന്റെ പാരമ്യത്തിൽ നടത്താൻ ശ്രമിക്കാറുണ്ട്.
3. ഗണിത ക്ലബ് :
ഉല്ലാസഗണിതം
Ganithavijayam
ഉല്ലാസഗണിതം, ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ ഗണിത പ്രവർത്തനങ്ങൾക്ക് അതിമധുരം പകരാറുണ്ട്.
ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടു മികച്ച പ്രവർത്തനങ്ങൾ നടത്താറുണ്ട്.
വീശിഷ്ടാഥിതീകളുമായുള്ള അഭിമുഖം, പ്രദർശനം, നാടകം, എന്നിവ നടത്താറുണ്ട്.
4.Entertainment club :
ഓണം, ക്രിസ്തുമസ്സെ സെലിബ്രേഷൻ, ഉച്ചക്ക് റേഡിയോ FM പോലെയുള്ള പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിക്കാറുണ്ട്.വാർഷികാഘോഷം, പഠനയാത്ര, വിനോദയാത്ര എന്നിവയും ഗംഭീരമായി തന്നെ നടത്തിയിരുന്നു.
5.പരിസ്ഥിതി ക്ലബ് :
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം, പോലെയുള്ള ദിനാചാരണങ്ങളിലെ കലാപരിപാടികൾ ഏറ്റവും മികച്ചതാക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കാറുണ്ട്.
6. ശാസ്ത്ര ക്ലബ് :
ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ചെയ്യാനവസരം നൽകി കൊണ്ടു ചെയ്തു കൊടുക്കുന്നു.