ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.ചമ്രവട്ടം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക എന്ന താൾ ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കുക എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ‍ുചിത്വം പാലിക്ക‍ുക

ലോകത്തിൽ പടർന്നു പിടിക്കുന്ന ഒരു പാട് അസുഖങ്ങൾ ഉണ്ട് നമ്മുടെ മനുഷ്യർക് വൃത്തിയും ഉണ്ടെങ്കിൽ മാത്രമേ അസുഖങ്ങളെ നേരിടാൻ കഴിയൂ നിത്യം കുളിക്കുക ആഴ്ചയിലൊരിക്കൽ നഖം വെട്ടുക നിത്യം മുടി ചീകുക ഭക്ഷണത്തിനു മുമ്പ് കൈ വൃത്തിയാക്കി കഴുകുക രോഗികളെ സന്ദർശിച്ച് വന്നാൽ കൈ നന്നായി സോപ്പ് ഉപയോഗിച്ചു കഴുകുക ഇപ്പോൾ പടർന്നുപിടിക്കുന്ന കൊറോണാ വൈറസിനെ നാം ജാഗ്രത പാലിക്കുക ആൾക്കൂട്ടം ഒഴിവാക്കുക ആരോഗ്യപ്രവർത്തകർ പറഞ്ഞത് അനുസരിക്കുക പുറത്തു പോയി വന്നാൽ പൊതുസ്ഥലങ്ങളിൽ പോയി വന്നാലോ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്ന് പുറത്തു പോകാൻ പാടുള്ളൂ അസുഖ ലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽതന്നെ ഇരിക്കുക പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കുക കഴിയുന്നതും ഒരു മീറ്റർ അകലം പാലിക്കുക പൊതു സ്ഥലത്ത് തുപ്പരുത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക ഇവയെല്ലാം പാലിക്കേണ്ടതാണ്

ഷഹന ഷെറിൻ .എ
5 B ജി.യ‍ു.പി.എസ് ചമ്രവട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം