ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ പ്രതിരോധിക്കാം

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ തുടക്കം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് ഈ വൈറസിന്റെപിടിയിലായിക്കഴിഞ്ഞു.മറ്റുരാജ്യങ്ങൾപരിഭ്രാന്തരാവുമ്പോൾ നമ്മുടെ കൊച്ചു കേരളം വൈറസിനെ തുരത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ശുചിത്വം പാലിക്കുകയാണ് ഏറ്റവും പ്രധാനം.കേരളത്തിലെ ആരോഗ്യപ്രവർത്തകർനിരന്തരം രോഗമുക്തിയ്ക്കായും രോഗവ്യാപനംതടയുന്നതിനായും പ്രയത്നിക്കുന്നു. നമുക്കും ഇതിൽപങ്കാളികളായിക്കൊണ്ട് കൊറോണ വൈറസിനെ തുരത്താം. ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് വീട്ടിലിരിക്കാം. കൈകൾ ഇടയ്ക്കിടക്ക് വൃത്തിയാക്കാം. അനാവശ്യ സമ്പർക്കങ്ങൾ ഒഴിവാക്കാം. നിർദ്ദേശങ്ങൾ പാലിക്കാം. നാളെ ഒരുമിച്ചിരിക്കാനായ്......

മാജിദ
7 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം