(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ചൈനയിൽ നിന്നുയർന്നു വന്ന
കൊറോണയെന്നെയൊരു വൈറസ്
ലോക ജനതയാകെ വിറപ്പിച്ചു
ജനങ്ങൾ തമ്മിലടുത്തു നില്കാതെ
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
സമ്പന്നനെന്നോ ദരിദ്രനെന്നോ
വെത്യാസമില്ലാതൊരൈസോലേഷൻ.
യാത്രകൾ എല്ലാം നിർത്തിവച്ചു
ബന്ധുക്കളെയൊന്നും കാണാതെയും
നാട്ടാരെയൊക്ക ദുരിതത്തിലായത്തി
കോവിഡ് ലോകത്തു വിലസിടുന്നു
ഇതിനെതിരെ പോരാടാൻ
ലോക്‌ഡോണല്ലാതെ മാർഗമില്ല .