ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സുഗത ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('ഗവ. എച്ച് .എസ്.പ്ലാവൂർ സ്കൂളിൽ യുപി അധ്യാപിക ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. എച്ച് .എസ്.പ്ലാവൂർ സ്കൂളിൽ യുപി അധ്യാപിക ആയിരുന്ന സുഗത ടീച്ചറുടെ മരണാനന്തരം ടീച്ചറിന്റെ ഓർമയ്ക്കായി കുടുംബം സുഗത ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ് എന്ന പേരിൽ 25000 രൂപ ആമച്ചൽ സഹകരണ ബാങ്കിൽ നിക്ഷേപിക്കുകയും അത് സ്കൂളിന് കൈമാറുകയും ചെയ്തു . വരും വർഷങ്ങളിൽ യു പി തലത്തിൽ മിടുക്കനും അതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുട്ടിയ്ക്ക് ഇതിന്റെ പലിശ എടുത്തു നൽകുന്നതുമാണ്