എ.എം.എൽ.പി.എസ്.തൃപ്രങ്ങോട്
1916 ൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ആലിങ്ങൽ എന്ന പ്രദേശത്തു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനമാണ് പിന്നീട് തൃപ്രങ്ങോട്
എ.എം.എൽ.പി. വിദ്യാലമായി രൂപാന്തരപ്പെട്ടത്
1.ആമുഖം
2.ചരിത്രം
3.പഠന പ്രവർത്തനങ്ങൾ
4.മുൻ സാരഥികൾ
5.ചിത്രശാല
വഴികാട്ടി
പൊന്നാനി--തിരൂർ റോഡിലെ ആലിങ്ങൽ ജംഗ്ഷനിൽ നിന്നും 400 മീറ്റർ അകലെ വടക്കേ ജുമാ മസ്ജിദിനു സമീപം പ്രവർത്തിക്കുന്നു
{{#multimaps:10.853413724061959, 75.94378840770352|zoom=18}}