ജി.എൽ.പി.എസ്. കാട്ടുശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21202-pkd (സംവാദം | സംഭാവനകൾ) ('ആലത്തൂർ താലൂക്കിൽ ആലത്തൂർ പഞ്ചായത്തിൽ വീഴുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലത്തൂർ താലൂക്കിൽ ആലത്തൂർ പഞ്ചായത്തിൽ വീഴുമലയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന "കാട്ടുശ്ശേരി ഗ്രാമം", വീഴുമലയുടെ ദൃശ്യഭംഗിയും, നെൽപ്പാടങ്ങളുടെ മനോഹാരിതയും കൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചു സ്ഥലമാണ്. നെൽപ്പാടങ്ങളും, തോടും, കനാലും, കുളങ്ങളും ധാരാളമുള്ള പ്രദേശത്തെ ജനങ്ങളിൽ കൂടുതൽ പേരും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.