എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രവർത്തനങ്ങൾ
വിദ്യദ്യാസ വർഷം 2021-22
പ്രവേശനോത്സവം-2021-22 വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം


ലിറ്റിൽ ഹോപ്പ്- സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള സംരംഭം
മുന്നൊരുക്കം- പുതിയ വർഷം പുതിയ പദ്ധതികൾ , ചർച്ച, അവലോകനം



ഉച്ഛഭക്ഷണം മികച്ച രീതിയിൽ-

ഓരോ പ്രവത്തി ദിവസവും ഓരോ ക്ലാസിൻറെ നേതൃത്വത്തിൽ കുട്ടികളുടെ സഹകരണത്തോടു കൂടി വിപുലമായ രീതിയിൽ ഭക്ഷണം വിതരണം ചെയ്യുന്നു.
ലോക വനിതാദിനം- തെരെഞ്ഞെടുത്ത വനിതയെ അനുമോദിച്ചുു.

രാത്രി കാല പഠന ക്യാമ്പ്-

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതു മണി വരെ ഹൈലൈറ്റേർസ്, ഫ്ളവേർസ്,ബഡ്സ് എന്നിങ്ങെനെ മൂന്ന് ബാച്ചുകളിലായി ക്യാമ്പുകൾ .
പ്രാദാശിക ക്യാമ്പുകൾ-
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി സമീപ പ്രദേശങ്ങളിൽ സാമൂഹിക പ്രവർത്തകരുടെ സഹകരണത്തോടെ ക്യാമ്പുകൾ
ലഹരി വിരുദ്ധ സദസ്സ്-

SAY NO WAR-
എസ് പി സി വിദ്യാർത്ഥികളെ അണി നിരത്തി യുദ്ധത്തിനെതിരെയുള്ള സന്ദേശം

Meet & Talk -
സമൂഹത്തിൽ വിത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന ഉന്നതരായ വ്യക്തികളുമായി സംവധിക്കാൻ അവസരമൊരുക്കി


