പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

തനതുപ്രവർത്തനം

അക്ഷരോത്സവം

കുട്ടികളിലെ എഴുത്ത്, വായന, ഗണിത ശേക്ഷികൾ, പൊതുവിഞ്ജാനം എന്നിവ പരിശോധിക്കുന്നതിനായ്

സംഘടിപ്പിക്കുന്ന ശിശുകേന്ദ്രികൃതമായ ഒരു മൂല്ല്യനിർണ്ണയ പരിപാടിയാണ് അക്ഷരോത്സവം.

ക്ലാസ്തല അക്ഷരോത്സവത്തിലൂടെ കുട്ടികളെ ക്ലാസ് ടീച്ചറന്മാർ

ശേഷികൾ പരിശോധിച്ച്

കുട്ടികളിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നു.

തുടർന്ന് എല്ലാദിവസവും ഒരു മണിക്കൂർ പരിശീലനം നൽകുന്നു തുടർന്ന് പ്രധാനധ്യാപികയുടെ നേത്യത്വത്തിൽ മറ്റ് അധ്യാപകർ കുട്ടികളെ പരിശോധിക്കുന്നു.

കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ തുടർപ്രവർത്തനം നടത്തുന്നു.

അവസാനമായ് മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള ഒരു സംഘം അധ്യാപകരെ കുട്ടികളെ മൂല്ല്യനിർണ്ണയം നടത്താൻ ചുമതലപ്പെടുത്തുകയും

രക്ഷാകർത്താക്കളുടെ സാനിധ്യത്തിൽ അവർ കുട്ടികളെ പരിശോധിച്ച്

മേന്മകളും പോരായ്മകളും

ക്ലാസ് അധ്യാപകരെയും രക്ഷാകർത്താക്കളെയും ബോധ്യപ്പെടുത്തി തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

ഒരു ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പോലെ അക്ഷരങ്ങളുംഅക്ഷരചാർട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും

അക്ഷരരൂപങ്ങളും കൊണ്ട് അലങ്കരിക്കുന്നത് കൊണ്ട് കുട്ടികളിൽ ഇതൊരു മൂല്ല്യനിർണ്ണയ പരിപാടിക്കുമപ്പുറം ഒരു ഉത്സവത്തിൻ്റെ പ്രതീതി ജനിപ്പിക്കുന്നു. കുട്ടികളിലെ എഴുത്ത് വായന ഗണിത ശേക്ഷികൾ പൊതുവിഞ്ജാനം എന്നിവ പരിശോധിക്കുന്നതിനായ്

സംഘടിപ്പിക്കുന്ന ശിശുകേന്ദ്രികൃതമായ ഒരു മൂല്ല്യനിർണ്ണയ പരിപാടിയാണ് അക്ഷരോത്സവം.

ക്ലാസ്തല അക്ഷരോത്സവത്തിലൂടെ കുട്ടികളെ ക്ലാസ് ടീച്ചറന്മാർ

ശേഷികൾ പരിശോധിച്ച്

കുട്ടികളിലെ പിന്നോക്കക്കാരെ കണ്ടെത്തുന്നു.

തുടർന്ന് എല്ലാദിവസവും ഒരു മണിക്കൂർ പരിശീലനം നൽകുന്നു തുടർന്ന് പ്രധാനധ്യാപികയുടെ നേത്യത്വത്തിൽ മറ്റ് അധ്യാപകർ കുട്ടികളെ പരിശോധിക്കുന്നു.

കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ തുടർപ്രവർത്തനം നടത്തുന്നു.

അവസാനമായ് മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള ഒരു സംഘം അധ്യാപകരെ കുട്ടികളെ മൂല്ല്യനിർണ്ണയം നടത്താൻ ചുമതലപ്പെടുത്തുകയും

രക്ഷാകർത്താക്കളുടെ സാനിധ്യത്തിൽ അവർ കുട്ടികളെ പരിശോധിച്ച്

മേന്മകളും പോരായ്മകളും

ക്ലാസ് അധ്യാപകരെയും രക്ഷാകർത്താക്കളെയും ബോധ്യപ്പെടുത്തി തുടർന്ന് നടത്തേണ്ട പ്രവർത്തനങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു.

ഒരു ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ പോലെ അക്ഷരങ്ങളുംഅക്ഷരചാർട്ടുകളും പോസ്റ്ററുകളും ചിത്രങ്ങളും

അക്ഷരോത്സവം.
അക്ഷരോത്സവം.

അക്ഷരരൂപങ്ങളും കൊണ്ട് അലങ്കരിക്കുന്നത് കൊണ്ട് കുട്ടികളിൽ ഇതൊരു മൂല്ല്യനിർണ്ണയ പരിപാടിക്കുമപ്പുറം ഒരു ഉത്സവത്തിൻ്റെ പ്രതീതി ജനിപ്പിക്കുന്നു.

ഓൺലൈൻ ക്ളാസുകൾ

2020-21 കോവിഡ് മഹാമാരിയുടെ കാലത്തു സ്‌കൂളിൽ കുട്ടികൾക്കോ അധ്യാപകർക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തു ഓൺലൈൻ ക്‌ളാസുകളിലൂടെ സ്‌കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തിരുമാനിച്ചു. ഓരോ ക്ലാസിലെയും കുട്ടികളെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ഓൺലൈൻ ക്ളാസുകൾ കാണുവാനും പഠിക്കുവാനും സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടത്തി ആവശ്യമായ സഹായം കണ്ടെത്തി നൽകാൻ സ്‌കൂളിന് സാധിച്ചു. കൈറ്റ് വിക്ടെർസ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.

പരിസ്ഥിതി ദിനം2019

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു.

വായനാദിനം

നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വായനാദിനം സമുചിതമായി ആഘോഷിച്ചു.

നന്മ മരം

കോവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട 4 സഹപാഠികളെ സഹായിക്കാൻസാധിച്ചു.

മെട്രിക് മേള

കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിന് വളരെ സഹായകമായി

ക്രിസ്മസ് ആഘോഷം
നന്മ മരം

സ്കൂൾ പരിസര ശുചീകരണം

ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ വിവിധ ഗ്രൂപ്പുകളായി സ്കൂൾ പരിസരം വൃത്തിയാക്കി. എല്ലാ മാസവും ഇത് തുടർന്നു പോരുന്നു.
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം
സ്കൂൾ ശുചീകരണം
സ്കൂൾ ശുചീകരണം