ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ ഓഫീസ് ADMINISTRATION
സ്കൂൾ ഭരണ വിഭാഗത്തിന് നേതൃത്വം നൽകുന്നത് പ്രിൻസിപ്പാൾ പ്രേമരാജൻ പി കെ യും ഹെഡ്മിസ്ട്രസ് ഇ സനിതയുമാണ്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടത്താൻ വളരെ കാര്യക്ഷമമായ ഇടപെടലുകൾ പ്രിൻസിപ്പാളിന്റെയും ഹെഡ്മിസ്ട്രസിന്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
-
ഹെഡ്മിസ്ട്രസ്സ്_സനിത ഇ
-
ഓഫീസ്സ് സ്റ്റാഫ്