കെ.എച്ച്.എം.എൽ.പി.എസ് മലയാലപ്പുഴ/ഗണിത ക്ലബ്ബ്

15:09, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38642 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട്.ക്വിസ്‌മത്സരങ്ങൾ ,ഗണിത കളികൾ ,രൂപങ്ങളുടെ നിർമ്മാണം ,സംഖ്യ ചാർട്ടുകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ സജീവമാണ്.പഠനോത്സവത്തിന്റെ ഭാഗമായി ഗണിതക്ലബ്ബ് മികച്ച പ്രവർത്തനങ്ങളാണ് അവതരിപ്പിച്ചത്.