ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021  മുതൽ സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവ൪ത്തനം ആരംഭിച്ചു   . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ഷൈജു  സർ ആണ് പ്രോഗ്രാം ഓഫീസ൪ . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.യൂണിറ്റ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തികൾ:

1. ഇംപ്രൂവ്‌മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് റൂം വൃത്തിയാക്കൽ

2. ഇംപ്രൂവ്‌മെന്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ അണുവിമുക്തമാക്കുക

3.എൻഎസ്എസ് സെൽ നടത്തുന്ന എൻഎസ്എസ് ഓറിയന്റേഷൻ പ്രോഗ്രാം

4. മാസ്ക് ചലഞ്ച് പ്രോഗ്രാം ആരംഭിക്കുന്നു

5. പ്ലാസ്റ്റിക് ചലഞ്ച് പ്രോഗ്രാം ആരംഭിക്കുന്നു.

6. ദിവസേന നനയ്ക്കുന്ന ചെടികൾ