എ.എൽ.പി.എസ്.പേരടിയൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1994 -ൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനുള്ള ബഹുമതിപത്രം ലഭിച്ചു.

>ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സബ്ജില്ലയിലും ജില്ലയിലും തിളക്കമാർന്ന പ്രകടനങ്ങൾ

>പഞ്ചായത്തുതല കലോത്സവത്തിൽ തുടർച്ചയായി രണ്ടു വർഷവും ഒന്നാം സ്ഥാനം സബ്ജില്ലാ കലോത്സവത്തിൽ നാലുവർഷവും തുടർച്ചയായി മൂന്നു സ്ഥാനങ്ങൾക്കുള്ളിൽ നേടുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം