ജി എൽ പി സ്കൂൾ മുണ്ടൂർ / കോർണർ പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് രക്ഷിതാക്കളെ നേരിട്ട് കണ്ടു കോർണർ പി ടി എ കൾ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കാൻ വേണ്ടി കഴിഞ്ഞിട്ടുണ്ട്. ഇത്തരം പി ടി എ കളിൽ രക്ഷിതാക്കളുടെ വ്യാകുലതകൾ നേരിട്ട് കണ്ട് അറിയാനും അത് പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ കൈക്കൊള്ളാനും കഴിഞ്ഞു.