ജി എൽ പി സ്കൂൾ മുണ്ടൂർ /105-മത് വാർഷികാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('കോവിഡ മഹാമാരി കാലത്തും നമ്മുടെ വിദ്യാലയത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ മഹാമാരി കാലത്തും നമ്മുടെ വിദ്യാലയത്തിന്റെ 105മത് വാർഷികാഘോഷം വിപുലമായി നടന്നു. കനത്ത കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന പരിപാടികൾ ഓൺലൈനിലൂടെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കാണാനുള്ള അവസരവും ലഭ്യമാക്കി.

https://youtu.be/RckpolQYc7Y