എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭൂമി

11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/ഭൂമി എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭൂമി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി......


ഞാൻ കണ്ട ഭൂമി
എന്തിനീ ക്രൂരത
കൊടും ക്രൂരത
ഈ ഭൂമിയോട്
നമ്മുടെ അമ്മയായി
നമ്മെ വളർത്തിയ
ഈ മാതാവിനോട്
നമ്മൾ ചെയ്യുന്നത്
കൊടും ക്രൂരത
പുഴകളില്ല വയലുകളില്ല
കാൽ ചവിട്ടുന്ന എവിടെയും
മലിന കൂമ്പാരങ്ങൾ
ഈ കുറ്റകൃത്യങ്ങൾക്
പിന്നിൽ മറ്റാരുമല്ല
നമ്മൾ മനുഷ്യർ തന്നെ

 

Naiza Fathima P
1 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത