എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ചിത്രശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ രാജ്യപുരസ്‍ക്കാർ ജേതാക്കൾ, ശാസ്ത്ര ക്വിസ് - എൽ പി വിഭാഗം ഫസ്റ്റ് കാശ്‍മീര കൃഷ്ണ , എൻ എം എം എസ് വിജയി ഹാരിസ് സി ആർ

സപ്തംബർ 5 അദ്ധ്യാപകദിനത്തിൽ മുൻ ഹെെഡ്‍മിസ്ട്രസ്‍മാരെ ആദരിക്കുന്നു

അന്താരാഷ്ട്ര വികലാംഗദിനം കുട്ടികളുടെ രചനകൾ


പി എൻ പണിക്കർ അനുസ്മരണവും വായന വാരാഘോഷവും പുസ്തകപ്രദർശനം 19/07/2016

ഗൈഡ് കുട്ടികളുടെ കൃഷി/ ജൈവ കൃഷി പദ്ധതി August-16

അന്താരാഷ്ട്ര പയർ വർഷാചരണം 12/08/2016

ഔഷധ സസ്യ പ്രദര്ശനം എൽ പി വിഭാഗം കുട്ടികൾ

സ്വാതന്ത്ര്യദിനാഘോഷം 15/08/2016

അദ്യാപകദിനാഘോഷം

ചാവക്കാട് നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയുന്നു 05/11/16

ഹരിതകേരള മിഷൻ -- ഉദ്ഗാടനം, റാലി , പ്രതിജ്ഞ, മാലിന്യനിർമാർജനം

കൗമാര ആരോഗ്യ വിദ്യാഭാസ സെമിനാർ 17/01/2017

രാത്രി പഠന ക്ലാസ്സിൽ കുട്ടികൾ യോഗ ചെയുന്നു 19/01/2017

ജനുവരി 26 നടന്ന നഴ്സറി കുട്ടികളുടെ ആഘോഷങ്ങളിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം 27/01/2017