ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2021 - 2022 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ
"സഹപാഠിക്കൊരു സ്നേഹവീട്"
സഹപാഠിക്ക് ഒരു സ്നേഹ വീടിൻ്റെ താക്കോൽദാന ചടങ്ങ് ' ആദരണീയനായ കേരള പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പു മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവ്വഹിച്ചു.. ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പി സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച ചടങ്ങിൽ ചവറ എം എൽ എ ഡോ സുജിത് വിജയൻ പിള്ള അദ്ധ്യക്ഷനായിരുന്നു.. മഹദ് വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു..