സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊരട്ടി (മുടപ്പുഴ) കളിക്കളം

അഭിനന്ദനങ്ങൾ, നാടോടി നൃത്തത്തിന് ഫസ്റ്റ് A ഗ്രേഡ്

2019 -2020 അധ്യായന വർഷത്തിൽ നാടോടി നൃത്തത്തിന് ഫസ്റ്റ് A ഗ്രേഡ് കരസ്ഥമാക്കിയ അശ്വതി പി.ബിജുവിനെ സെന്റ്. മേരീസ് എൽ .പി .എസ് കൊരട്ടി സ്കൂളിൽ വെച്ച് അഭിനന്ദനങ്ങൾ അറിയിച്ചു .

നേർക്കാഴ്ച ചിത്രരചന മത്സരം : ഒന്നാം സ്ഥാനം അധ്യാപിക ടിന്റു ജേക്കബ് കരസ്ഥമാക്കി

2020 -2021 വർഷത്തിൽ ബി.ആർ.സി തലത്തിൽ നടന്ന നേർക്കാഴ്ച ചിത്രരചന മത്സരത്തിൽ പെയിന്റിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം സെന്റ് .മേരീസ് എൽ .പി .എസ് വിദ്യാലയത്തിലെ അദ്ധ്യാപികയായ ടിന്റു ജേക്കബ് കരസ്ഥമാക്കി .