എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി
വിലാസം
തായിനേരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Mtdinesan




ചരിത്രം

1925ല്‍ ഇരുപതോളം കുട്ടികളുമായി ആരംഭിച്ച് തായിനേരി മുസ്ലീം എലമെന്ററി സ്കൂളാണ് ഇന്ന് വലിയൊരു വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്ന തായിനേരി എസ് എ ബി ടി എം ഹൈസ്ക്കൂള്‍.മഹാനായ സയിദ് അബ്ദുള്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ നാമധേയത്തില്‍ അറിയപ്പെടുന്ന ഈ സ്കുൂള്‍ ൧൯൭൯ ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്.സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമ‍ന്ത്രിയായക്കാലത്താണ് ഈ സ്കൂള്‍ അനുവദിച്ച് നല്‍കിയത്. 1969 ല്‍ u p സകൂള്‍ ആയി.1979ല്‍ high school ആയും 2015 ല്‍ഹയര്‍സെക്കന്‍ഡറി ആയും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്.
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആര്‍ സി‍‍ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ബാന്റ് ട്രൂപ്പ് എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് ലൈബ്രറി എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*വിദ്യാരംഗം കലാ സാഹിത്യ വേദി എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂള്‍ ലൈബ്രറി

മാനേജ്മെന്റ്

മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി ,തായിനേരി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ : പി വി പത്മനാഭന്‍ നമ്പ്യാര്‍ ,സി നാരായണന്‍ നമ്പ്യാര്‍, എം മാധവന്‍ നമ്പൂതിരി ,എ പി മധുസൂദനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജിബിന്‍ വര്‍ഗീസ്-ചിത്രരചന ദേശീയ അവാര്‍ഡ് ജേതാവ്

ഡോ: പ്രംലാല്‍ -ന്യൂറോസര്‍ജന്‍,പരിയാരം മെഡിക്കല്‍ കോളേജ്,കണ്ണൂര്‍
ഡോ: സന്തീപ് -ഡി എം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
പ്രസാദ് കണ്ണന്‍ -ഫിലിം ആര്‍ട്ടിസ്റ്റ്
മുഹമ്മദ് കോയ -സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ലക്ഷദ്വീപ്
രേവ വേണു-റാങ്ക് ഹോള്‍ഡര്‍ എന്‍ എെ ടി സൂറത്ത്കല്‍ ,ലെക്ചറര്‍ എന്‍ എെ ടി കോഴിക്കോട്,

വഴികാട്ടി

<googlemap version="0.9" lat="12.105333" lon="75.198305" zoom="16" width="350" height="300" selector="no" controls="none"> 12.106865, 75.20648 12.105333, 75.197961, SABTM HS Thayineri SABTMHS </googlemap>