ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26201hm (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
വിലാസം
എറണാകുളം

ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
,
എറണാകുളം ജില്ല
വിവരങ്ങൾ
ഇമെയിൽ26201@aeoernakulam.org
കോഡുകൾ
സ്കൂൾ കോഡ്26201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
10-03-202226201hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ സൗത്ത് ചിറ്റൂർ എന്ന സ്ഥലത്തുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ സൗത്ത് ചിറ്റൂർ.

ചരിത്രം

ഏകദേശം 150 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം ആദ്യകാലത്ത്  കൺവിള്ളിൽ പരമേശ്വരൻ  നായർ വകയായിരുന്നു. ആദ്യം വാടകയായും പിന്നീട് പൂർണമായും സർക്കാർ ഏറ്റെടുത്തതായി പറയപ്പെടുന്നു.

ചേരാനല്ലൂർ വില്ലേജ്  ഓഫീസിനോട് ചേർന്ന ഒരു ഓല ഷെഡ്ഡായിരുന്നു .ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. അതിനു ശേഷമാണ് ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടത്തിലേക്ക് മാറിയത്.ചേരാനല്ലൂർ പഞ്ചായത്തിൽ പത്താം വാർഡിൽ ഉൾപ്പെട്ട സ്കൂളാണ് ഇത്1896 ൽ സ്ഥാപിതമായി.

                               ഏകദേശം  ഇരുപത് വർഷങ്ങൾക്കു മുമ്പുവരെ ഇവിടെ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു.ഓരോ ക്ലാസ്സിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.ഏകദേശം പതിനഞ്ചോളം അധ്യാപകരും ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം ചിറ്റൂർ റോഡിൽ സൗത്ത് ചിറ്റൂർ പള്ളിക്ക് അടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:10.031053919090906, 76.27478965255327|zoom=18}}