കുന്നുമ്മൽ മുഹമ്മദ് മാറ്റർ ആയിരുന്നു ഈ സ്കൂളിന്റെ ആരംഭദിശയിലെ മാനേജർ .സാമൂഹിക ഉന്നമനം മാത്രം ലക്‌ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഈ വിദ്യാലയം മാനേജ്മെന്റിന്റെ സഹായത്തോടെ ഒട്ടുവളരെ മുന്നോട്ടുപോയി ഇന്ന് പുതിയ തലമുറയിലെ മാനേജർ കെ.അഹമ്മദ് ബഷീർ ആണ് .സ്‌ക്‌ഹോളിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് മാനേജ്മെന്റ് ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.