മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ്റ്റേ അറ്റ് ഹോം (stay at home

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ്റ്റേ അറ്റ് ഹോം (stay at home എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/സ്റ്റേ അറ്റ് ഹോം (stay at home എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്റ്റേ അറ്റ് ഹോം

അവധിക്കാലം വരവായി
 ഉല്ലാസത്തിന് നാളായി
 പഠിച്ച കളികൾ കളിച്ചു രസിക്കാൻ
തരിശു ഭൂമികൾ തയ്യാറായി
 പുഴയിലെ വെള്ളം ഇറങ്ങി നിന്ന്
 മുങ്ങാം കുഴികൾ പഠിക്കാനയി
മാവിൻ ചോട്ടിൽ കാത്തു കിടക്കാൻ
 കുട്ടികളിവീടുകൾ തയ്യാറായി
 നിനച്ചിരിക്കാത്തവതരിച്ചു
 ലോകത്താകെ പകരാനായി
കാണാനൊട്ടും പറ്റില്ലെങ്കിലും
ഭീകരനാണ് വൈറസ്
 അകത്തിരിക്കാൻ ആജ്ഞാപിച്ചു
അകത്തിരുന്നു നാമെല്ലാം


 

ശ്രീനന്ദ കെ
3 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത