മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അടുക്കും ചിട്ടയും

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അടുക്കും ചിട്ടയും എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അടുക്കും ചിട്ടയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അടുക്കും ചിട്ടയും



അഴുക്കും ചെളിയും പുരണ്ടാലും
അലക്കി തന്നെ വെളുക്കേണം
അടുക്കും ചിട്ടയും ഉണ്ടായാൽ
അഴകും താനെ ഉണ്ടാകും
അഴുക്കിലിറങ്ങി കളിച്ചാൽ
അറിയാനുണ്ട് പലതൊക്കെ
പകരും പല വിധ രോഗങ്ങൾ
പകരും പലരിൽ നിന്നായി
കയ്യും മുഖവും കഴുകേണം
കയ്യും കാലും കഴുകേണം
വൃത്തി വരുത്തി നടക്കേണം
വ്യക്തി ശുചിത്വം നോക്കേണം

 

മുഹമ്മദ് പി
2 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത