ഗവ. എം ആർ എസ് കൽപ്പറ്റ
ഗവ. എം ആർ എസ് കൽപ്പറ്റ | |
---|---|
വിലാസം | |
കണിയാമ്പറ്റ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | 15065 |
വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലുള്‍പ്പെട്ട ചിത്രമൂല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുന്‍നിര്‍ത്തി 1997 ല്‍ ആരംഭിച്ചു. കേരള സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തില്‍ 70% പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 20% പട്ടികജാതിയില്‍പെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തില്‍ പെട്ടവരുമാണ്
ഭൗതികസൗകര്യങ്ങള്‍
ഏകദേശം 10 ഏക്കര്‍ സ്ഥല വിസ്തൃതിയുള്ള കോമ്പൗണ്ടില്‍ എല്ലാവിധ ഭൗതീക സാഹചര്യങ്ങളോടും കകൂടി പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി മനോഹരമായ കളിസ്ഥലവും ലൈബ്രറിയും ഉണ്ട് . കുട്ടികള്‍ക്ക് താമസിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യവും മെസും ഇവിടെയുണ്ട് .
നേട്ടങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജൂനിയര്‍ റെഡ് ക്രോസ്
- നാട്ടുപാട്ടുകൂട്ടം
- സഞ്ജീവനി സംസ്കൃതസമിതി
- ആംഗലേയഗ്രാമം
മാനേജ്മെന്റ്
കേരളഗവണ്‍മെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ.ഇ.ടി.എം.ജോണ്
- ശ്രീ.കെ.എന്‍.ശാര്ങ്ഗധരന്‍
- ശ്രീ.എ.മാണിക്യനായകന്‍
- ശ്രീ.ചെറിയാത്തന്‍
- സി,ശ്രീമതി.ആര്‍, ലീലാ ഭായി
- ശ്രീമതി.കെ.പത്മജാദേവി
- ശ്രീമതി.വത്സലകുമാരി
- ശ്രീമതി.വിജയാമ്പാള്‍
- ശ്രീ.പി.ആര്‍.സോമരഥന്‍
- ശ്രീ.എം.പി.ചോയിക്കുട്ടി
- ശ്രീ.എം.ടി.അമ്മത് കോയ
- ശ്രീമതി.സൂനമ്മ മാത്യു
- ശ്രീ.വിജയന് കെ.കെ
- ശ്രീമതി.രേണുകാദേവി.വി.വി,
- ശ്രീ.എം.സദാനന്ദന്‍
- ശ്രീ.ജോസഫ്,എം.ജെ
- ശ്രീമതി.ലീലാ ജോണ്‍,
- ശ്രീമതി.ശാന്തകുമാരി.പി
- ശ്രീമതി.ലീലാവതി.കെ.പി
- ശ്രീ ഇ പി പൗലോസ്
- ശ്രീമതി.സാവിത്രി.പി.വി
- ശ്രീ.അനില്‍ കുമാര്‍.എം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററല്,ഓമശ്ശേരി.
- ശ്രീ.ബിജു ചിറയില് ശാസ്ത്രജ്ഞന്,ഭാഭാ ആററമിക് റിസര്ച്ച് സെന്റര്
- ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസര്,തിരുവനന്തപുരം.
- ശ്രീ.വിപിന്.എഞ്ചിനീയര്,ബാംഗ്ളൂര്.
- ശ്രീ.മനു മോഹന്,എം.ടെക്.എന്.ഐ.ടി.
- ശ്രീ.ശരണ് മാടമന,എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി.
- കുമാരി മുബീന പി.എം ,എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനി.
- റഷീദ.എ.എം ,എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിനി
- ശ്രീ.ആനന്ദ്.മെഡിക്കല് വിദ്യാര്ത്ഥി
ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂര്വ്വവിദ്യാര്ത്ഥികള്
ശ്രീ.സി.എം.ഷാജു-എച്ച്.എസ്.എ
ശ്രീ.പി.സി.മജീദ്-എച്ച്.എസ്.എ
,ശ്രീമതി.കെ.എ.ഫിലോമിന-എച്ച്.എസ്.എ
ശ്രീ.അഷറഫ്-എച്ച്.എസ്.എസ്.ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.700626,76.083552| width=800px | zoom=16}}
kaniyambetta ghss