ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

SPC- Student Police Unit

Unit No: MM 788 Govt. Rajah's HSS and Kottakkal Police Station 2021 ഫിബ്രുവരിയിൽ അനുവദിക്കപ്പെട്ട SPC പ്രോജക്റ്റിന്റെ ആദ്യ ബാച്ച് പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഗവ. രാജാസ് ഹയർസെക്കണ്ടറിയും കോട്ടക്കൽ പൊലീസ് സ്റ്റേഷനും സംയുക്തമായാണ് നടത്തുന്നത്.