ഗവ. എൽ.പി.എസ്. കായനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

മൂവാറ്റുപുഴ മാറാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കായനാട് ഗ്രാമത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ജി എൽ പി എസ് കായനാട്. 1950 കളിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയംം ആയിരത്തോളം വിദ്യാർത്ഥികൾ പഠനംം പൂർത്തിയാക്കി.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്സ് റൂം
  • കുട്ടികളുടെ പാർക്ക്
  • ഔഷധത്തോട്ടംം
    ഔഷധത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

ഫിലിം ക്ലബ്ബ്

ബാലശാസ്ത്ര കോൺഗ്രസ്സ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഗണിത ക്ലബ്ബ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

[[ഗവ. എൽ.പി.എസ്. കായനാട്/ ഔഷധ സസ്യത്തോട്ടം

[[ഗവ. എൽ.പി.എസ്. കായനാട്/ പ്രവേശനോത്സവം

[[ഗവ. എൽ.പി.എസ്. കായനാട്/ പരിസ്ഥിതിദിന

[[ഗവ. എൽ.പി.എസ്. കായനാട്/ വായനാദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ ചാന്ദ്രദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ ലഹരി വിരുദ്ധദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ ഹിരോഷിമ,നാഗസാക്കി ദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ സ്വാന്ത്ര്യദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ അദ്ധ്യാപക ദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ ഓണാഘോഷം.

[[ഗവ. എൽ.പി.എസ്. കായനാട്/ വയോജനദിനം.

[[ഗവ. എൽ.പി.എസ്. കായനാട്/ ഗാന്ധിജയന്തി

[[ഗവ. എൽ.പി.എസ്. കായനാട്/ കേരളപ്പിറവി

[[ഗവ. എൽ.പി.എസ്. കായനാട്/ ശിശുദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ ഊർജ്ജസംരക്ഷണദിനം

[[ഗവ. എൽ.പി.എസ്. കായനാട്/ പഠനോത്സവം

[[ഗവ. എൽ.പി.എസ്. കായനാട്/ സ്കൂൾ കായികമേള

[[ഗവ. എൽ.പി.എസ്. കായനാട്/ വാർഷികോത്സവം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഷക്കീല ടി എംം

ആൻസി പോളിൻ

നേട്ടങ്ങൾ

  • 2018 ലെ പ്രളയാനുഭവങ്ങളെ പ്രമേയമായി തയ്യാറാക്കിയ കയ്യെഴുത്ത് മാസികയ്ക്ക് മികച്ച അനുഭവക്കുറിപ്പിനുംം ജില്ലയിൽ ഒന്നാംം സ്ഥാനം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{ {{#multimaps:9.95934,76.53615|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കായനാട്&oldid=1723924" എന്ന താളിൽനിന്ന് ശേഖരിച്ചത്