ेകോഴിക്കോടിനു തെക്ക് ഭാഗത്തായി കോഴിക്കോട് കോര്‍പ്പറേഷനില്‍ ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ . ഈ വിദ്യാലയം കോഴിക്കോട് ജില്ലയയിലെഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ
വിലാസം
ചെറുവണ്ണൂര്‍

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇ​ംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-201617093



ചരിത്രം

1930 കളുടെ ആരംഭത്തില്‍ തൊണ്ടിയില്‍ പുതുക്കുടികൊയാലി മുല്ല (ഫാബി ബഷീറിന്‍റെ വല്യപ്പ്പ) സ്ഥാപിച്ച ഓത്തു പള്ളിക്കൂടമാണ് ഈ വിദ്യലയത്തിന്‍റെ പൂര്‍വ്വ രൂപം. 1957 ലാണ് ഗവണമെന്‍റ് ഏറ്റടുത്തത്. 1974-ല് ഹൈസ്ക്കൂള് ആയി ഉയര്‍ന്നു. 1990-ല് വോക്കേഷണല് ഹയര്‍സെക്കന്‍ററി ആരംഭിച്ചു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 കോടി രൂപയുടെ എം.പി. ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു. കോര്‍പ്പറേഷന്റെ സാമ്പത്തികസഹായത്തോടെ സ്ക്കൂള്‍ ഗ്രൗണ്ട് നവീകരണം നടത്തി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര് റെയ് ക്റോസ്
  • ബാന്റ് ട്രൂപ്പ്.
  • ജാലകം വാര്ത്താപത്റിക
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.1945104" lon="75.8241374" zoom="11" width="350" height="350" selector="no" controls="none"> 11.1945104, 75.8241374, MMET HS Melmuri 11.190527, 75.826263 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.