ജി.എൽ.പി.എസ്. പരതക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം
ജി.എൽ.പി.എസ്. പരതക്കാട് | |
---|---|
വിലാസം | |
പരതക്കാട് ജി.എം.എൽ.പി. സ്കൂൾ പരതക്കാട് , മുതുപറമ്പ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsparathakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18219 (സമേതം) |
യുഡൈസ് കോഡ് | 32050100924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുതുവല്ലൂർ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 70 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽനാസിർ .കെ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ |
അവസാനം തിരുത്തിയത് | |
09-03-2022 | Schoolwikihelpdesk |
ചരിത്രം
മലബാർ പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെ പോലെ 1921-ലെ മലബാർ കലാപത്തെ തുടർന്ന് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനു കീഴിൽ മുതുവല്ലുർ പഞ്ചായത്തിലെ പരതക്കാട് പ്രദേശത്ത് 1928-ൽ സ്ഥാപിതമായ വിദ്യാലയം.കോപ്പിലാൻ കുടുംബം വക വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 2004-ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി.പരതക്കാട് എന്ന ഗ്രാമത്തിൻറെ നന്മകൾ അടയാളപ്പെടുത്തുന്ന ദിശാസൂചിയായി നിലകൊള്ളുന്നു.പ്രകൃതിരമണീയമായ നാടും വിദ്യാലയത്തെ സ്നേഹിക്കുന്ന ജനങ്ങളും മികവാർന്ന കുട്ടികളും ഇവിടെ മേളിക്കുന്നു.അനേകം ചരിത്രഘട്ടങ്ങളെ പിന്നിട്ട് ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ പുതിയ പാതയിലാണ്.
ബന്ധപെടലുകൾ
പ്രധാനാധ്യാപകൻ -9400526816
എസ്. എം .സി പ്രസിഡണ്ട് -9567207433
എസ് ആർ ജി കൺവീനർ -9895492461
ഉച്ചഭക്ഷണം 8547566946
ഒന്നാം ക്ലാസ് -8547566946
രണ്ടാം ക്ലാസ്-9400526816
മൂന്നാം ക്ലാസ് - 9645886146
നാലാം ക്ലാസ് -9895492461
മികവുകൾ
മികവുള്ള അധ്യാപക-രക്ഷാകർതൃബന്ധം. വൃത്തിയുള്ള പരിസരം. കർമ്മോൽസുകരായ അധ്യാപകർ. ചുറ്റുമതിൽ. നല്ല ക്ലാസ് മുറികൾ. കൃത്യമായ ഉച്ചഭക്ഷണ കമ്മറ്റി, സിപിടിഎ, എംറ്റിഎ, എസ്ആർജി അവലോകനങ്ങൾ
പ്രധാനാധ്യാപക
- രുക്മിണി ടീച്ച
- ഓമന
തനത്പരിപാടികൾ
1 വികാസവാണി 2 നല്ല മലയാളം 3 ഫ്ലാഷ് എക്സ്പരിമെൻറ് 4 ഉയരവും തൂക്കവും 5 മാസ് ഡ്രിൽ 6 ഒന്നിച്ചു കളിക്കാം 7 സദ്‌ഗുണ അവാർഡ് 8കുഞ്ഞുണ്ണിയുടെ മരക്കട്ടകൾ 9 ഗ്രാമസഭയിലേക്ക് 10 നാട്ടിലെ മഹാത്മാവ് 11 അയ്യേ... ദുശ്ശീലം 12ഒരു ദിനം- ഒരറിവ് 13 വെടിപ്പ്
സാരഥികൾ
നാൾവഴി
സമിതികൾ-സാരഥികൾ
എൽ എസ് എസ് വിജയികൾ
സന്ദർശക ഡയറി
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:11.2001,75.97139|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18219
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ