ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹരിത സേന

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12073 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ ഹരിതസേന അംഗങ്ങൾ സ്കൂളിന് ഹരിതാഭം ആക്കുന്നതിനും നെല്ലി മരങ്ങൾ / ഔഷധസസ്യങ്ങൾ സംരക്ഷിക്കുന്നതിനും സദാ കർമ്മനിരതരാണ്. ഈ വിദ്യാലയത്തിൽ 'ന്യൂട്രീഷൻ ഗാർഡൻസ് 'എന്ന ആശയം 2015 മുതൽ നടപ്പാക്കിവരുന്നു. കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഫലവർഗങ്ങളും പച്ചക്കറികളും ഹരിതസേന സ്കൂളിൽ കൃഷിചെയ്തുവരുന്നു.