പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

🌹പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു.



🌹പ്രവൃത്തി പരിചയ ക്ലബ്ബ്

കടലാസ് കൊണ്ടും, പാഴ് വസ്തുക്കൾ കൊണ്ടും അലങ്കാരവസ്തുക്കൾ നിർമിക്കാൻ പരിശീലനം നൽകുന്നു. ബുക്ക്‌ ബൈൻഡിംഗ്, ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് പരിശീലനം