ശ്രീനാരായണ വിലാസം എസ് ബി എസ്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 8 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14254snvsbs (സംവാദം | സംഭാവനകൾ) (''''<big>എല്ലാ വർഷവും  സ്കൂൾ  തുറന്ന് ആദ്യ  വാരത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വർഷവും  സ്കൂൾ  തുറന്ന് ആദ്യ  വാരത്തിൽ  തന്നെ  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം  ചെയ്ത്,  ഒരു വർഷത്തെ പ്രവർത്തന പരിപാടികൾ  ആസൂത്രണം  ചെയ്യുന്നു.

ലക്ഷ്യം

  • സമൂഹ  നന്മയ്ക്ക് ഉതകുന്ന പ്രവത്തനങ്ങൾക്കായി  കുട്ടികളെ സജ്ജരാക്കുന്നു.
  • സാമൂഹിക  മാറ്റങ്ങൾ, പുരോഗതി എന്നിവ തിരിച്ചറിയുന്നു.
  • സാമൂഹ്യ  ബോധം  വളർത്തുവാനും  സമൂഹത്തിൽ  ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്നു.
  • പ്രകൃതിയും ജീവജാലങ്ങളും   തമ്മിലുള്ള പരസ്പര  ബന്ധത്തെയും  പ്രകൃതി  പ്രതിഭാസങ്ങളുടെ സ്വാധീനത്തെയും കുറിച്ച് മനസിലാക്കുന്നു.
  • കുട്ടികളിൽ നേതൃത്വ പാഠവവും  സഹകരണ  മനോഭാവവും ഉണ്ടാക്കുന്നു.


പ്രവർത്തനങൾ

  • ദിനാചരണങ്ങൾ
  • ഫീൽഡ് ട്രിപ്പ്‌
  • അഭിമുഖങ്ങൾ