ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം
പ്രാദേശിക ചരിത്രം
ആമുഖം
● ഇരി യ ഭൂപടം
● സ്ഥലമാ ന ചരി ത്രം
● ബ്രി ട്ടീ ഷ് ബം ഗ്ലാ വ് (ഇരി യ ബം ഗ്ലാ വ്)
● ഇരി യ സ്കൂൾ ചരി ത്രം
● ഇരി യയുടെ സി നി മാ ചരി ത്രം
● ഇരി യ സത്യ സാ യി ഗ്രാ മം
● ഇരി യ മഹാ വി ഷ്ണു ക്ഷേ ത്രം
● ഉപസം ഹാ രം
ആമുഖം
കാ ഞ്ഞങ്ങാ ട് നഗരത്തി ൽ നി ന്നും പാ ണത്തൂ ർ വഴി യി ൽ കൂ ടി ഏകദേ ശം 12 കി ലോ മീ റ്റർ കി ഴക്കമാ റി പു ല്ലൂ ർപെ രി യ പഞ്ചാ യത്തി ൽ സ്ഥി തി ചെ യ്യു ന്ന പ്ര കൃ തി രമണീയമാ യ ഒരു കൊ ച്ചു ഗ്രാ മമാ ണ് ഇരവി ൽ(ഇരി യ). ഇരി യ
ഗ്രാ മത്തി ൽ ഇരവി ൽ ഇല്ലവും ബ്രി ട്ടീ ഷ് ബം ഗ്ളാ വും ചരി ത്ര ത്തിൽ ഇടം നേ ടി യി ട്ടു ണ്ട് . ഈ ഗ്രാ മത്തിന്റെ
സർവ്വദി വ്യ വൃ ദ്ധി യ്ക്കും കാ രണമാ യ 'ഇരവി ൽ ശ്രീ മഹാ വി ഷ്ണു ക്ഷേ ത്രം ' ഗ്ര മത്തിന്റെ മധ്യ ത്തിലാ യും മറ്റു
ഉപദേ വാ ലയങ്ങൾ ഗ്രാ മ സീ മകളി ലാ യും സ്ഥി തി ചെ യ്യു ന്നു . ഈ ഗ്രാ മത്തിന്റെ വി ദ്യാ ഭ്യാ സ സം സാ രി കരം ഗത്ത് നി റ
സാ ന്നി ധ്യ മാ യി നി ല കൊ ള്ളുന്ന ഇരി യ ഗവണ്മെ ന്റ് ഹൈ സ്കൂളും ഉണ്ട്. സത്യ സാ യി ട്രസ്റ്റി ന്റെ
എൻഡോ സൾഫാ ൻ ബാ ധി തർക്കു ള്ള സാ യി ഗ്രാ മം ഇരി യ കാ ട്ടു മടത്ത് സ്ഥി തി ചെ യ്യു ന്നു . അതു പോ ലെ തന്നെ
ഇരി യ ജുമാ മസ്ജി ദും ഇരി യ ഗ്രാ മത്തി ൽ സ്ഥി തി ചെ യ്യു ന്നു .