കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
library
വായന

16000 പുസ്തകങ്ങൾ ഉൾകൊള്ളുന്ന നല്ല ഒരു ലൈബ്രറി നമ്മുടെ വിദ്യാലയത്തിനുണ്ട് .മലയാളം അധ്യാപികയായ സോണി ടീച്ചർ ആണ് ലൈബ്രറിയുടെ ചാർജ് വഹിക്കുന്നത്.കുട്ടികളുടെ വായനാശീലം വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം അതിനായി ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

e magazine
si no subject link other
1 ലിറ്റിൽ കൈറ്റ് മാഗസിൻ 1 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
2 ലിറ്റിൽ കൈറ്റ് മാഗസിൻ 2 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക