ടാലന്റ് ലാബ് പ്രവർത്തനങ്ങൾ
ദൃശ്യരൂപം
അക്കരക്കുളം ജി.എൽ.പി. സ്കൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുപോരുന്നു. അതുമായി ബന്ധപ്പെട്ട നടന്ന പ്രവർത്തനങ്ങളിൽ ചിലത്.
പ്രവൃത്തിപരിചയ ശില്പശാല
സ്കൂളിലെ രക്ഷിതാക്കളുടെ സഹകരണത്തോടെ പ്രവർത്തിപരിചയശില്പശാല സംഘടിപ്പിച്ചു.

എയ്റോബിക്സ്
കുട്ടികളിൽ ആത്മവിശ്വാസവും ശാരീരികവും മാനസികവുമായ ഉന്മേഷവും ഉയർത്തുന്നതിനു വേണ്ടി സ്കൂൾതലത്തിൽ എയ്റോബിക്സ് പരിശീലനം സംഘടിപ്പിച്ചു. മിനി ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.
