ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ
ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ | |
---|---|
വിലാസം | |
മാവൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-12-2016 | Mavoorghss |
ചാലിയാരിന്റെ തീരത്തു സ്തിഥി ചെയ്യന്ന ഒരു സര്‍ക്കാര്‍ സ്ഥാപനമാനണ് മവൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. മേചീരികുന്നു് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1974-ല്‍ സ്ഥാ'പിച്ച ഈ വിദ്യാലയം കൊയിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ്.കഴിഞ്ഞവര്‍ഷങ്ളില്‍ എസ് എസ് എല്‍ സി റിസല്‍റ്റ് 100% ആയിരുന്നു.കായിക മേഖലയില്‍ കഴിഞ വര്‍ഷങളില്‍ ഒാവരാള്‍ നേടിയിട്ടുണ്ട്.
ചരിത്രം
കോഴിക്കോട് പട്ടണതില്‍ നിന്ന് 24 കി.മി. അകലെ മാവൂര്‍ പഞ്ചായത്തിലെ കണ്ണിപറമ്പ് പ്രദേശത്താണ് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ സ്തിഥിചെയ്യുന്നത്. 1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായ് കെട്ടിടമുണ്ടാക്കുന്നതിന് മുമ്പ് മാവൂരെ രാഷ്ട്രിയ പാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ല്‍ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയുംവലിയ എഴുത്ത് ചെയതു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ളാസ് മുറികളും ഗ്റാസിം ഇൻഡസ്ടിസ് 11 ക്ളാസ് മുറികളും നിർമിച്ചു നൽകി.1998 ല്‍ അന്നത്തെ പി ടി എ ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകള്‍ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖച്ചായ തന്നെ മാറി.പിന്നീട് മാവൂര്‍ ഗ്രാമപഞ്ചായത്തും ബ്ളോക്ക് പഞ്ചായത്തും ചേര്‍ന്ന് സ്കൂൂളിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചുു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച് കൂടുതൽ ക്ളാസ് മുറികളും ശാസ്ത്രപോഷിണി ലാബുകള്‍ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ലഭ്യമായ തോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സര്‍കാര്‍തലത്തില്‍ ഹയ്ര്‍ സെക്കന്റ്രി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധ്തിയില്‍ ഉള്‍പെടൂത്തി കോഴിക്കോട് ജില്ലാ പഞ്ചയത്ത് സ്കൂളിന് ലാബ്,ലൈബ്രറി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയില്‍ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന് ഗ്രൗണ്ട് നിര്‍മ്മാണത്തിന് വേ ണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയൊഗിച്ച് വിഷാലമായ ഗ്രൊഉണ്ട് സ്കൂളിനടുത്തുതന്നെ നിര്‍മ്മിക്കാന്‍ കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്റത്യേകം താല്‍പര്യമെടുത്ത് സ്കൂളിന് ഒാപണ്‍എയര്‍ ഒാഡിറ്റോറിയം നിര്‍മ്മിച്ചു് നല്‍കിയത് സ്കൂളിന്റെ മനോഹാരിത വര്‍ദ്ദിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി രൂപ ക്ളാസ്റൂം നിര്‍മ്മാണത്തിനായി അനുവദിച്ചതും സ്കൂളിന്‍റെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താന്‍ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയര്‍സക്കണ്ടറി ഡയരക്ടറേറ്റും ചേര്‍ന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ദതി നിര്‍മമാണം നടന്നുവരുന്നു. നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100 % ആയി ഉയർന്നിട്ടുണ്ട്. കോഴിേക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയു ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി കലാ കായിക മത്സര രംഗങ്ങളില്‍ സബ്ജില്ലാ തലത്തില്‍ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
അഞു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂനു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രന്ദു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ് പി സി
- ജെ ആര്‍ സി
- കയികപ്രിസ്സീലനം.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോരള സര്‍ക്കാര്‍ വിദ്ധ്യാഭ്യാസ വകുപ്പ്
ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍
ഇമ്പിച്ചി മോതി യു | (ഫിസിക്കല്‍ സയന്‍സ്) |
ഫാത്തിമ സുഹറ ചോല | (ഫിസിക്കല്‍ സയന്‍സ്) |
നാരായണൻ ടി.കെ | (ഫിസിക്കല്‍ സയന്‍സ്) |
ഉഷ കെ വി | (ഫിസിക്കല്‍ സയന്‍സ്) |
രാജശ്രീ | (ഫിസിക്കല്‍ സയന്‍സ്) |
രശ്മി സി | (നാച്വറല്‍ സയന്‍സ്) |
പി ജയലക്ഷ്മമി | (നാച്വറല്‍ സയന്‍സ്) |
വിധുബാല എ.സി | (നാച്വറല്‍ സയന്‍സ്) |
പ്രസുല്‍ കെ | (നാച്വറല്‍ സയന്‍സ്) |
അജിത അഴകത്തില്ലത്ത് | (മാത്‍സ്) |
എം സൈനബ | (മാത്‍സ്) |
ഷീന | (മാത്‍സ്) |
ഉഷാമണി | (മാത്‍സ്) |
ശീതള്‍ കൃഷ്ണ | (മാത്‍സ്) |
അബ്ദുറഹിമാന്‍ കെ.സി | (മാത്‍സ്) |
ബീന എം.ബി | (മാത്‍സ്) |
ദീപ റോബിന്‍സ് | (മാത്‍സ്) |
എം. മുരളി | (സോഷ്യല്‍ സയന്‍സ്) |
സിന്ധു | .(സോഷ്യല്‍ സയന്‍സ്) |
ലിസാമ്മ | (സോഷ്യല്‍ സയന്‍സ്) |
.(സോഷ്യല്‍ സയന്‍സ് | |
(സോഷ്യല്‍ സയന്‍സ്) | |
(സോഷ്യല്‍ സയന്‍സ്) | |
(സോഷ്യല്‍ സയന്‍സ്) | |
നിഷ പി.വി | (ഇംഗ്ലീഷ്) |
-കെ.കെ മുഹമ്മദ് | (ഇംഗ്ലീഷ്) |
-- ബിജു ജെയിംസ് | (ഇംഗ്ലീഷ്) |
ഷബീബ കെ.ടി | (ഇംഗ്ലീഷ്) |
രേഖ | (ഇംഗ്ലീഷ്) |
രാജി ക്രിസ്റ്റിന്‍ | (ഇംഗ്ലീഷ്) |
ഷെജീന | (ഇംഗ്ലീഷ്) |
രജനി പി | ( മലയാളം) |
( മലയാളം) | |
ഹസീന | ( മലയാളം) |
ബബിത | ( മലയാളം) |
ജയറാണി | ( മലയാളം) |
സ്മിത എം.ടി | ( മലയാളം) |
എ.എം സുഹറ | (അറബിക്ക്) |
(അറബിക്ക്) | |
സി.എം റീജ | (ഹിന്ദി) |
ജീജ | (ഹിന്ദി) |
ഗീത പി | (ഹിന്ദി) |
ബേബി പി | (ഹിന്ദി) |
POST VACANT | ( സംസ്കൃതം) |
കെ.എ ആയിഷ | (ഉര്‍ദു) |
ഏലിയാസ് | (പി.ഇ.ടി) |
ഗംഗാധരന്‍ എന്‍.കെ | (മൂസിക്ക്) |
വി ശാലിനി | (നീഡ്ല്‍ വര്‍ക്ക്) |
ഹയര്‍സെക്കണ്ടറി വിഭാഗം അദ്ധ്യാപകര്‍
ഒഫിസ്
മുന്‍ സാരഥികള്‍
1. രത്ന വല്ലി, പി, 2. സി കെ വാസു,, 3. അനില്‍കുമാര്‍ , 4. മുഹമ്മദ് ബഷീര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.270494" lon="75.943272" zoom="17">11.270126, 75.942639</googlemap>
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
|----
- കോഴിക്കോട് പട്ടണതില്‍ നിന്ന് 24 കി.മി. അകലം
|}സ്തി |} ghss mavoor 11.364965, 75.877118 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.