ജി.എം.യു.പി.എസ് നിലമ്പൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48466 (സംവാദം | സംഭാവനകൾ) ('വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായിച്ചു വളരുക എന്ന ആശയത്തെ മുൻനിർത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ പുസ്തകങ്ങളുടെ ശേഖരണം നിലമ്പൂർ ജി എം യു പി ക്ക് അഭിമാനമാണ്.ആയിരത്തിന് മേലെ പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ട്. ലൈബ്രറി പിരീഡിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും വായിക്കുകയും ചെയ്യുന്നു. കൂടാതെ ഓരോ കുട്ടിക്കും ആവശ്യമായ പുസ്തകം കൊടുത്തു വിടുകയും വായനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. അസംബ്ലിയിൽ പുസ്തക പരിചയവും നടത്താറുണ്ട് അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.