ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദൃശ്യരൂപം

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. എല്ലാ ദേശീയ ദിനാചരണങ്ങളും ക്ലബ്ബിന്റെ പ്രവർത്തനങ്ങളായി നടത്തിവരുന്നു.

കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുകയും അവയുടെ വീഡിയോ തയ്യാറാക്കയും ചെയ്ത് വരുന്നു.