ടി എച് എസ് അങ്ങാടിപ്പുറം/ലിറ്റിൽ കൈറ്റസ്
ചരിത്രത്താളുകളിൽ പോലും ഇടം പിടിച്ച online വിദ്യാഭ്യാസത്തിന്റെ നാൾവഴികളിൽ ഐ ടി യുടെയും ലിറ്റിൽ കൈറ്റ് IT Club ന്റയും പ്രവർത്തനം അങ്ങാടിപ്പുറം തരകൻ സ്കൂളിൽ സ്തുത്യർഹമാണ്. ഈ കാലവും കടന്ന് പോകും, തീർച്ച. കോവിഡിനെ അതിജീവിച്ചവർ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുമ്പോൾ നമുക്ക് ഓരോർത്തർക്കും അതിന്റെ ഭാഗമായി നിലകൊള്ളാം എന്ന് പ്രത്യാശിക്കുന്നു.
കാലം മാനസിക സംഘർഷങ്ങളുടേത് തന്നെയാണ്. ഈ ഒരവസ്ഥയിൽ.................. എന്ന ഡിജിറ്റൽ മാഗസിന് കുഞ്ഞു മക്കളെ സന്തോഷിപ്പിക്കാനുള്ള ഒരു എളിയ ഉദ്യമമാണ്. അതോടൊപ്പം തുടർ പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രേരണയും.........
നിസ്സാമുദ്ദീൻ.കെ
ലിറ്റിൽ കൈറ്റ് മാസ്റ്റർ