സി എം എസ് എൽ പി എസ് മേച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ മേച്ചാൽ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സി .എം .എസ് എൽ .പി .സ്കൂൾ മേച്ചാൽ
സി എം എസ് എൽ പി എസ് മേച്ചാൽ | |
---|---|
വിലാസം | |
മേച്ചാൽ സി. എം. എസ് .എൽ. പി. സ്കൂൾ മേച്ചാൽ മേച്ചാൽ പി.ഒ , മേച്ചാൽ പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 05 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | hmcmslpsmechal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32218 (സമേതം) |
യുഡൈസ് കോഡ് | 32100200504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 11 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാൻറ്റി .എൽ. ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സാം ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൂസൻ ഹെസക്യേൽ |
അവസാനം തിരുത്തിയത് | |
07-03-2022 | 32218-hm |
ചരിത്രം
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളിൽ കേവലം കുടിപ്പള്ളിക്കൂടം ആയിട്ടാണ് ഈ നാട്ടിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കടന്നു വന്നത് . കോട്ടയം ജില്ലയിൽ , മീനച്ചിൽ താലൂക്കിൽ , മൂന്നിലവ് വില്ലേജിൽ ,മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ മേച്ചാൽ സെന്റ് .തോമസ് സി .എസ് .ഐ പള്ളിവക സ്ഥലത്ത് 1957-)൦ ആണ്ട് ഈ സ്കൂൾ സ്ഥാപിതമായി .09 .11 .1960 ൽ അംഗീകാരം ലഭിച്ചു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ചാച്ചി എം സി | 1957-1962 |
2 | എം ഡി ജോസഫ് | 1962-1965 |
3 | പി ജെ വർക്കി | 1965-1974 |
4 | സി ജെ ഐസക്ക് | 1974-1976 |
5 | റ്റി എം ഫിലിപ്പോസ് | 1976-1977 |
6 | പി എം ജേക്കബ് | 1977-1981 |
7 | റ്റി ജെ മത്തായി | 1981-1983 |
8 | റ്റി ജെ മാത്തൻ | 1983-1994 |
9 | കെ കെ അക്കമ്മ | 1994-2005 |
10 | ജെ പി ജോർജ് | 2005-2006 |
11 | ഏലിയാമ്മ ജോസഫ് | 2006-2007 |
12 | ജോമോൾ സേത്ത് | 2007-2008 |
13 | മേരി ജോൺ | 2008-2014 |
14 | ജോമോൾ സേത്ത് | 2014-2016 |
15 | ഷാൻറ്റി എൽ ജോർജ് | 2016- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഈരാറ്റുപേട്ടയിൽ നിന്നും തൊടുപുഴ ബസ് മാർഗം വഴി കാഞ്ഞിരംകവലയിൽ എത്താം (12 കിലോമീറ്റർ ). അവിടുന്ന് കാഞ്ഞിരംകവല -മേലുകാവ് വഴി പോകുന്ന ബസ് മാർഗം സ്വികരിച്ചൂ മേച്ചാൽ സി എം എസ് എൽ പി സ്കൂളിൽ എത്താം (9 കിലോമീറ്റർ )
{{#multimaps:9.768971,76.797763|width=700px | zoom=16zoom=13}}
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32218
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ