സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. പുറങ്ങ്. മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് . മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ മികച്ച പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ്, പുറങ്ങ് . 1968-ൽ സ്കൂൾ സ്ഥാപിതമായി .

ജി.എൽ.പി.എസ്. പുറങ്ങ്
വിലാസം
പൊന്നാനി

പുറങ്ങ്. പി.ഒ,
മലപ്പുറം
,
679584
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04942674620
ഇമെയിൽpuranguglps@gmail.com
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLIZA C A
അവസാനം തിരുത്തിയത്
07-03-202219509


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1968 ആൺകുട്ടികളുടെ എണ്ണം:82 പെൺകുട്ടികളുടെ എണ്ണം :69 അധ്യാപകരുടെ എണ്ണം :9. ഗവൻമെന്റ്അംഗീകരിച്ച പ്രീപ്രൈമറിയിൽ78 കുട്ടികൾപഠിക്കുന്നു.2 അധ്യാപികമാരും 1 ആയും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ,ഗണിതം,ഭാഷ,പരിസ്ഥിതിക്ലബ്ബുകൾ നിലവിൽ സജീവമായി പ്രവർത്തിക്കുന്നു

വഴികാട്ടി

ഗുരുവായൂർ - ആൽത്തറ മെയിൻ റോഡിൽ, പുറങ്ങു യുഗവേദി ഗ്രന്ഥശാലയ്ക്ക് സമീപമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും 3.5 km ദൂരമാണ് സ്കൂളിലേക്കുള്ളത് . {{#multimaps: 10.762105335067334, 75.9570058387817 |zoom=13 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പുറങ്ങ്&oldid=1714614" എന്ന താളിൽനിന്ന് ശേഖരിച്ചത്