എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/ഗണിത ലാബ്
ദൃശ്യരൂപം
കുട്ടികളിൽ ഗണിത പഠനആഭിമുഖ്യം വർദ്ധിപ്പിക്കുക, നവീന ഗണിതപഠന സാധ്യതകൾ പ്രയോജനപ്പടുത്തുക എന്നീ ലക്ഷ്യത്തോടെ ഗണിത പഠനം രസകരവും ലളിതവും ആക്കാൻ വിവിധതരം രൂപങ്ങളും മോഡലുകളും ഉൾപ്പെടുത്തിയിട്ടുള്ള ഗണിത ലാബ് വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു വളരെ ലളിതമായി ഗണിതം പഠിക്കുന്നതിനായി ഈ ലാബ് ഉപയുക്തമാണ്.