ഉള്ളടക്കത്തിലേക്ക് പോവുക

ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 6 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ) ('<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടോടി വിജ്ഞാനകോശം


നാട്ടുഭാഷാ നിഘണ്ടു

ചേരി - ചകിരി

കാപ്പാടം - പാദസരം

മങ്ങലം - കല്യാണം

കൈല് - തവി

കടച്ചക്കല്ല് - ആട്ടുകല്ല്

കുറി - പൊട്ട്

കൊട്ട - കൂട് / കവർ

കിണ്ണം - പാത്രം

കോയക്ക - കോവയ്ക്ക

കൊള്ളി - കപ്പ / മരച്ചീനി

മാച്ചി - ചൂല്

ബുക - ബലൂൺ

കരിയാമ്പില - കറിവേപ്പില

പിഞ്ഞാണം - പാത്രം

പാനി - കുടം

അച്ചിള് - ഒച്ച്

തണറ് - മുടി

ബപ്പങ്കായി - പപ്പായ

നൂറ് - ചുണ്ണാമ്പ്

കൊത്തംബാരി - മല്ലി