കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്
LITTLEKITES
little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു. നാല്‌പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്
പ്രവേശനം
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്കുള്ള അംഗത്വം ലഭിക്കുന്നത് . 8th ൽ നടത്തുന്ന ഈ പരീക്ഷയിൽ നിശ്ചിത score ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 9th ൽ എല്ലാ ബുധനാഴ്ചകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് , ഹാർഡ്‌വെയർ, റോബോട്ടിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള class കളെ അടിസ്ഥാനപ്പെടുത്തി 10th ൽ Project workകൾ നൽകുന്നു..
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2019കാണാൻ ക്ലിക്ക് ചെയ്യുക
ഏകദിന ക്യാമ്പ് 2020-23
ഈ വർഷത്തെ 9th ന്റെ ആദ്യത്തെ class ബഹുമാനപ്പെട്ട HM കൃഷ്ണവേണി ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
പ്രവേശന പരീക്ഷ NOVEMBER 2022
നവംബർ 27 ന് കൈറ്റ്സിന്റെ 2020-2023 batch ലേക്കുള്ള പ്രവേശന പരീക്ഷ സ്കൂൾ ലാബിൽ നടന്നു. 58 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 പേർക്ക് Sellection കിട്ടി. പരീക്ഷാ വേളയിൽ പാലക്കാട് AEO Exam Hall ൽ സന്ദർശനം നടത്തി
| |
|
|